Question: ഇന്ത്യൻ വിമാനങ്ങളുടെ സർവീസുകളെ ബാധിച്ച ഹയ്ലി ഗുബ്ബി (Hayli Gubbi) അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്?
A. Afghanistan
B. Ethiopia
C. Egypt
D. Pakistan
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
ആരന്മുള വള്ളംകളി ഏത് നദിയിലും ഏത് ജില്ലയിലുമാണ് നടത്തുന്നത്?